ഹരിത വിദ്യാലയ ക്യാമ്പൈന്‍

July 18, 2026

ശുചിത്വ മിഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പടന്ന ഗ്രാമപഞ്ചായത്ത് പരിധിയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ഹരിത വിദ്യാലയ ക്യാമ്പൈന്‍ നടത്തി.ആദ്യ പരിപാടി ഉദിനൂര്‍ എടചാക്കൈ എ യു പി സ്കൂളില്‍ നടന്നു. ഗ്രാമപഞ്ചായ്ത്ത് പ്രസിഡന്റ്‌ ശ്രീമതി പി സി സുബൈദ ഉത്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ ഇ പി വത്സരാജന്‍ അധ്യക്ഷത വഹിച്ചു. 

ഹരിതം