Kasaragod District
സ്പെഷ്യല്‍ ഗ്രാമ സഭ

June 10, 2026

പടന്ന ഗ്രാമപഞ്ചായത്ത് ജൂണ്‍ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്പെഷ്യല്‍ ഗ്രാമ സഭ നടത്തി . ബി എം സി അംഗങ്ങള്‍ , പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ , ശുചിത്വ മിഷന്‍ ആര്‍ പി എന്നിവര്‍ പങ്കെടുത്തു.

ഗ്രാമ സഭ