വാർത്തകളും ലേഖനങ്ങളും
ഹരിത വിദ്യാലയ ക്യാമ്പൈന്‍
ശുചിത്വ മിഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പടന്ന ഗ്രാമപഞ്ചായത്ത് പരിധിയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ഹരിത വിദ്യാലയ ക്യാമ്പൈന്‍ നടത്തി.ആദ്യ പരിപാടി ഉദിനൂര്‍ എടചാക്കൈ എ യു പി സ്കൂളില്‍ നടന്നു. ഗ്രാമപഞ്ചായ്ത്ത് പ്രസിഡന്റ് ശ്രീമതി പി സി സുബൈ...
കൂടുതൽ വായിക്കുകസ്പെഷ്യല് ഗ്രാമ സഭ
പടന്ന ഗ്രാമപഞ്ചായത്ത് ജൂണ്‍ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്പെഷ്യല്‍ ഗ്രാമ സഭ നടത്തി . ബി എം സി അംഗങ്ങള്‍ , പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ , ശുചിത്വ മിഷന്‍ ആര്‍ പി എന്നിവര്‍ പങ്കെടുത്തു.
വാർഡ് 12 അങ്കണവാടി കെട്ടിട നിർമാണം അടിയന്തരമായി ആരംഭിക്കണം: ജില്ലാ കളക്ടർക്ക് നിവേദനം നൽകി
വാർഡ് 12-ൽ അങ്കണവാടി കെട്ടിടത്തിൻ്റെ നിർമാണ പ്രവൃത്തികൾ വൈകുന്നതിൽ ആശങ്കയറിയിച്ചും, പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടും ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് പി. സി. സുബൈദ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.പുതിയ അങ്കണവാടി കെട്ടിടത്തിൻ്റ നിർമാണം വൈകുന്നത് കുട്ടികളുടെ സുരക്ഷിതത്വത്തെയും...
കൂടുതൽ വായിക്കുക