കേരളോത്സവം 2026 ഓൺലൈൻ രെജിസ്ട്രേഷൻ -https://keralotsavam.com/
ലഹരി മുക്ത പടന്ന -കൂട്ടയോട്ടം

September 29, 2026

ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി പടന്ന പഞ്ചായത്ത് 2026 ഒക്ടോബർ 2 നു കൂട്ടയോട്ടം സംഘടിപ്പിക്കുന്നു