" പെൻഷൻ മസ്റ്ററിംഗ് - അവസാന തീയതി സെപ്തംബർ 30......." "വസ്തു നികുതി സമയബന്ധിതമായി അടക്കുക "..............., "മാലിന്യം വലിച്ചെറിയാതിരിക്കുക........പഞ്ചായത്തിന്റെ വികസന പ്രവർത്തങ്ങളിൽ പങ്കാളികളാകൂ ".......................................
ഓണം 2026

August 24, 2026

പടന്ന ഗ്രാമ പഞ്ചായത്ത് ഓണം 2026 ആഘോഷിച്ചു . ഭരണസമിതി അംഗങ്ങൾ,ജീവനക്കാർ ,ഹരിതകർമസേന അംഗങ്ങൾ , സി ഡി എസ്സ് ,ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവര് പങ്കെടുത്തു. വിവിധ കല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു 

പൂക്കളം