" പെൻഷൻ മസ്റ്ററിംഗ് - അവസാന തീയതി സെപ്തംബർ 30......." "വസ്തു നികുതി സമയബന്ധിതമായി അടക്കുക "..............., "മാലിന്യം വലിച്ചെറിയാതിരിക്കുക........പഞ്ചായത്തിന്റെ വികസന പ്രവർത്തങ്ങളിൽ പങ്കാളികളാകൂ ".......................................
മഹാത്മാ ഗാന്ധിപുരസ്കാരം

കൂലോം കുളം നിര്മാണ പ്രവര്ത്തനം ഉൾപ്പടെ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നടത്തിയ നിര്മാണ പ്രവാര്ത്തനങ്ങൾ മുൻ നിർത്തി പടന്ന ഗ്രാമ പഞ്ചായത്തിന് മഹാത്മാ ഗാന്ധി പുരസ്കാരം ലഭിച്ചു.