ലഹരി മുക്ത പടന്നക്കായി കൂട്ടയോട്ടം
October 3, 2026
ലഹരി മുക്ത പടന്നക്കായി കൂട്ടയോട്ടം
ലഹരി മുക്ത പടന്നക്കായി കൂട്ടയോട്ടം പരിപാടി ഒക്ടോബർ 2 നു എടച്ചാക്കയി മുതൽ പടന്ന മൂസ ഹാജിമുക്ക് വരെ സംഘടിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്തു. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും നാട്ടുകാരും spc കുട്ടികളും തുടങ്ങി വൻ ജനാവലി പങ്കെടുത്തു