കേരളോത്സവം 2026 ഓൺലൈൻ രെജിസ്ട്രേഷൻ -https://keralotsavam.com/
ലഹരി മുക്ത പടന്നക്കായി കൂട്ടയോട്ടം

October 3, 2026

ലഹരി മുക്ത പടന്നക്കായി കൂട്ടയോട്ടം 

ലഹരി മുക്ത പടന്നക്കായി കൂട്ടയോട്ടം  പരിപാടി ഒക്ടോബർ 2 നു എടച്ചാക്കയി മുതൽ പടന്ന മൂസ ഹാജിമുക്ക് വരെ സംഘടിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്തു. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും നാട്ടുകാരും spc കുട്ടികളും തുടങ്ങി വൻ ജനാവലി പങ്കെടുത്തു 

ലഹരി മുക്ത പടന്നക്കായി കൂട്ടയോട്ടം