കേരളോത്സവം 2026 ഓൺലൈൻ രെജിസ്ട്രേഷൻ -https://keralotsavam.com/
മിനിമാസ് ലൈറ്റുകളുടെ റിപ്പേറിംഗ് പ്രവർത്തിക്ക് കിനാത്തിലിൽ തുടക്കം

October 30, 2026

മാസങ്ങളായി തകരാറിലായ പഞ്ചായത്തിലെ  മുഴുവൻ ഗ്യാരണ്ടിപിരിഡ് കഴിഞ്ഞ മിനിമാസ് ലൈറ്റുകളും പ്രവർത്തന സജ്ജമാക്കും. റിപ്പയറിംഗ് പ്രവർത്തനം കിനാത്തിൽ നിന്ന് തുടക്കം കുറിച്ചു. നിലവിൽആറ് ലക്ഷത്തി എൺപത്തി അയ്യായിരത്തി എണ്ണൂറ്റി അൻപത് രൂപയാണ് പദ്ധതിയുടെ ഭാഗമായിട്ട് റിപ്പേറിങ്ങിന് വേണ്ടി പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബൈദ വ്യക്തമാക്കി.

മിനിമാസ് ലൈറ്റുകളുടെ റിപ്പേറിംഗ് പ്രവർത്തിക്ക് കിനാത്തിലിൽ തുടക്കം