കേരളോത്സവം 2026 ഓൺലൈൻ രെജിസ്ട്രേഷൻ -https://keralotsavam.com/

വാർത്തകളും ലേഖനങ്ങളും

October 30, 2026
മിനിമാസ് ലൈറ്റുകളുടെ റിപ്പേറിംഗ് പ്രവർത്തിക്ക് കിനാത്തിലിൽ തുടക്കം

മാസങ്ങളായി തകരാറിലായ പഞ്ചായത്തിലെ മുഴുവൻ ഗ്യാരണ്ടിപിരിഡ് കഴിഞ്ഞ മിനിമാസ് ലൈറ്റുകളും പ്രവർത്തന സജ്ജമാക്കും. റിപ്പയറിംഗ് പ്രവർത്തനം കിനാത്തിൽ നിന്ന് തുടക്കം കുറിച്ചു. നിലവിൽആറ് ലക്ഷത്തി എൺപത്തി അയ്യായിരത്തി എണ്ണൂറ്റി അൻപത് രൂപയാണ് പദ്ധതിയുടെ ഭാഗമായിട്ട് റിപ്പേറിങ്ങിന് വേണ്ടി പദ്ധതിയിൽ ഉൾപ്പെടുത്തി അം...

കൂടുതൽ വായിക്കുക
October 24, 2026
നിർമ്മലം പുതുയുഗം

പടന്ന ഗ്രാമപഞ്ചായത്ത് നിർമ്മലം പുതുയുഗം ശുചിത്വ ക്യാംപയിൻ ഹരിത കർമ സേന അംഗങ്ങളെ ആദരിക്കുകയും ബാഗ് കൊടുക്കുകയും ചെയ്തു. ഇതേ തുടര്ന്ന് ശുചിത്വ റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി സി സുബൈദ, വൈസ് പ്രസിഡൻറ് പി പി സുധാകരൻ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പി കൈരളി, പി വി അശ്വതി, കെ അസ്സിനാ...

കൂടുതൽ വായിക്കുക
October 3, 2026
ലഹരി മുക്ത പടന്നക്കായി കൂട്ടയോട്ടം

ലഹരി മുക്ത പടന്നക്കായി കൂട്ടയോട്ടം ലഹരി മുക്ത പടന്നക്കായി കൂട്ടയോട്ടം പരിപാടി ഒക്ടോബർ 2 നു എടച്ചാക്കയി മുതൽ പടന്ന മൂസ ഹാജിമുക്ക് വരെ സംഘടിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്തു. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും നാട്ടുകാരും spc കുട്ടികളും തുടങ്ങി വൻ ജനാവലി പങ്കെടുത്തു

September 29, 2026
ലഹരിക്കെതിരെ- ഓപ്പറേഷൻ തൂഫാൻ 2.0

ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പടന്ന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ സംഘടിപ്പിച്ചു. തൂഫാൻ വാരിയേഴ്‌സ്, തൂഫാൻ ഗ്രാമസഭ, ജനജാഗ്രതാ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഓരോ വാർഡിലും ജനകീയ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് പരിപാടിയുടെ ലക...

കൂടുതൽ വായിക്കുക
September 24, 2026
ലഹരിവിരുദ്ധ ജനജാഗ്രത സമിതി യോഗം

ലഹരിവിരുദ്ധ ജനജാഗ്രത സമിതി യോഗംസർക്കാരിൻ്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെയും 100 ദിന കർമ്മപരിപാടിയുടെയും ഭാഗമായും നീലേശ്വരം റേഞ്ച് പരിധിയിലെ പടന്ന ഗ്രാമ പഞ്ചായത്തിലെ വാർഡ്- 12( അരി വിരുത്തി - മാച്ചിക്കാട്, വാർഡ്- 16 (പടന്ന ബസാർ)ലഹരിവിരുദ്ധ ജനജാഗ്രത സമിതി യോഗം ഇന്ന് (16.09.2026) വാർഡ് മെമ്പർ...

കൂടുതൽ വായിക്കുക
September 16, 2026
വിമുക്തി കാസർഗോഡ് ഡിവിഷൻ നീലേശ്വരം റെയ്ഞ്ച്

സർക്കാരിൻ്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെയും 100 ദിന കർമ്മപരിപാടിയുടെയും ഭാഗമായും നീലേശ്വരം റേഞ്ച് പരിധിയിലെ പടന്ന ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 ( തെക്കേക്കാട് )ലഹരിവിരുദ്ധ ജനജാഗ്രത സമിതി യോഗം ജനകീയ ആരോഗ്യ കേന്ദ്രം, തെക്കേക്കാട്ടിൽവെച്ച് ഇന്ന് (10.09.2026) പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, വാ...

കൂടുതൽ വായിക്കുക
August 24, 2026
സ്വാതന്ത്ര്യ ദിനാഘോഷം

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം പടന്ന ഗ്രാമ പഞ്ചായത്ത് സമുചിതമായി ആചരിച്ചു. ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു.സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെയുംഅതിനുപിന്നിലെ ചരിത്രത്തെയും കുറിച്ച്നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കേണ്ട സന്ദർഭമാണിത്.അനേകം മനുഷ്യരുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്ര...

കൂടുതൽ വായിക്കുക
August 24, 2026
ഓണം 2026

പടന്ന ഗ്രാമ പഞ്ചായത്ത് ഓണം 2026 ആഘോഷിച്ചു . ഭരണസമിതി അംഗങ്ങൾ,ജീവനക്കാർ ,ഹരിതകർമസേന അംഗങ്ങൾ , സി ഡി എസ്സ് ,ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവര് പങ്കെടുത്തു. വിവിധ കല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

July 20, 2026
പടന്ന ഗ്രാമപഞ്ചായത്ത് സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു.

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി ഉൽപാദനയജ്ഞം പദ്ധതിയുടെ ഭാഗമായി പടന്ന ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽനിന്ന് ഹൈബ്രിഡ് പച്ചക്കറി തൈകൾ കർഷകർക്ക് വിതരണം ചെയ്തു.വഴുതന തക്കാളി,പച്ചമുളക്, വെണ്ട തുടങ്ങിയവയുടെ ഹൈബ്രിഡ് തൈകളാണ് വിതരണം ചെയ്തത്.പടന്ന ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്...

കൂടുതൽ വായിക്കുക